യാത്രകൾ        
    യാത്രകൾ 
 അന്ത്യമില്ലാ
 യാതനകൾ
 ഒടുക്കമില്ലാ
 മോഹങ്ങൾ 
 അണയാത്ത 
 ദാഹത്തിന്
 ഉലയാത്ത
 അലയലുകൾ
 നേടുന്നതെല്ലാം
 പോരായ്മകൾ
 പോരാത്തതെല്ലാം
 കൊയ്തെടുക്കാൻ
 ഒടുക്കംവരെയും 
 ഈ യാത്രകൾ 
 തീരുന്നോരിക്കലീ
 നെട്ടോട്ടവും 
 വഴിമദ്ധ്യ 
 യോരത്തൊരുദിനമിൽ
 തീരാത്ത യാത്രകൾ 
 ബാക്കിയാക്കി ...
      
       
            
      
  Not connected :    |