ഇനിയും.. - തത്ത്വചിന്തകവിതകള്‍

ഇനിയും.. 

പ്രതിരോധവും
ആഭ്യന്തരവും
വിദേശീയവും
സർവസൈന്യവും
കഴിഞ്ഞിനിയും
അധികാരത്തിൽ
പുട്ടിനെപ്പോലെ
ഒന്നാം മന്ത്രി യോ?


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-06-2018 08:16:54 PM
Added by :Mohanpillai
വീക്ഷണം:83
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :