നിഴൽ - മലയാളകവിതകള്‍

നിഴൽ 

നിഴൽ. സൂര്യമുരളി

പരിഭവമൊ? നിഴലെ, എന്നെ
പരിചയമില്ലെന്നോ? പറയൂ...
സ്നേഹസാന്ത്വനങ്ങൾക്കർ
ഹനല്ലെന്നോ? ഞാൻ നിൻ
ശത്രുവാണൊ? നിഴലെ.......
എൻ മനസ്സല്ലെ നീ......നിഴലെ....

എൻ സഹയാത്രികയായ് നീ
വരില്ലേ..... എന്നും , എൻ
കൂട്ടല്ലെ നീ......നിഴലെ.......
നീ, എൻ അന്യയല്ലെന്നോർമ്മ
വേണം , നിഴലെ........
എൻ ചിരിയിൽ, നിൻ കരഘോഷം
കൂട്ടാകില്ലെ, എന്നും എൻ നിഴലെ....
എൻ കണ്ണുനീരിൽ നിൻ സാന്ത്വനം
മറയരുതെ, നിഴലെ.......

എൻ നിദ്രയിൽ, നിൻ സാമീപ്യം
കാണണം, ഞാൻ,.എന്നും......
നീ മാത്രമാണെൻ സ്വന്തം
ഈ ഭൂവിൽ..............നിഴലെ.......
എന്നെ പിരിയരുതെ,വെറുക്കരുതെ
എൻ നിഴലായ് എന്നും നീ വരണം.....
മറ്റൊരാളിൻ നിഴലായ് നീ പോകരുതെ
എൻ സ്വന്തം നിഴലെ.........
മറയുവതന്തെ നീ......
മായുവതന്തെ നീ........
നിനക്ക് ഞാൻ സ്വന്തം.............


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:10-06-2018 02:53:04 PM
Added by :Suryamurali
വീക്ഷണം:109
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me