വീണ്ടും വരുന്നു  - തത്ത്വചിന്തകവിതകള്‍

വീണ്ടും വരുന്നു  

സ്വന്തം തട്ടകത്തിൽ രക്ഷയില്ലാഞ്ഞിട്ടും
എത്തിയും എത്തിച്ചും പദവികളെല്ലാം
ഓരോന്നായി പിടിച്ചെടുത്തിട്ടും ഉന്നതി-
പോരാതെ അടവൊന്നുമാറ്റിചവിട്ടി
കാലാവധികഴിഞ്ഞു വിരമിക്കുമ്പോൾ
ഇന്നലെ പിന്തുണച്ചവരെ മറികടന്ന്
ആദർശമൊന്നുമിനുക്കിയെടുത്തു
എതിർപാളയത്തിലെ കരഘോഷത്തിനായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-06-2018 12:56:33 PM
Added by :Mohanpillai
വീക്ഷണം:83
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :