പ്രളയ വർണങ്ങൾ  - തത്ത്വചിന്തകവിതകള്‍

പ്രളയ വർണങ്ങൾ  

കോരിച്ചൊരിഞ്ഞും
ഉരുൾ പൊട്ടിയും
മലയിടിഞ്ഞും
ചളി പുരണ്ടും
വഴിയെടുത്തും
കരകവിഞ്ഞും
നാശനഷ്ടത്തിൽ
മായാത്ത ദുരന്തം.

കുടിച്ചുംകുളിച്ചും
ജീവന്റെ ധാരകൾ
തെളിക്കും ജലത്തിൻ
പ്രളയവർണങ്ങൾ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-06-2018 06:37:06 PM
Added by :Mohanpillai
വീക്ഷണം:73
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :