ആരാധന  - തത്ത്വചിന്തകവിതകള്‍

ആരാധന  

ആരാധനയിൽ അർത്ഥം തേടി അണഞ്ഞു ഞാൻ തിരു സവിധേ ......

അനുഗ്രഹം മൊഴി കേട്ടു ,"..നിൻ ഹൃദയം കഠിനമാകരുതേ "......

സ്നേഹാദ്ര ഹൃദയം ഉറവവറ്റാത്ത അരുവി സമം .....
അനുദിനം കുളിർനീരായി അനവരതം നിഗർഗളിക്കും .....

കരുണ നിറഞ്ഞ ബലവാനേ ....

മങ്ങാതെ മായാതെ
മനതാരിലെങ്ങും
മിന്നിതിളങ്ങുന്നു നിൻ
മനോഹര രൂപം ...

അവിടെ എന്റെ ഹൃദയം കഠിനമാകരുതേ ....
നീ വസിക്കണമെന്നിൽ...


up
0
dowm

രചിച്ചത്:ഡാനിയേൽ അലക്സാണ്ടർ
തീയതി:15-06-2018 04:56:35 PM
Added by :Daniel Alexander Thalavady
വീക്ഷണം:91
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :