ബാക്കിപത്രം  - പ്രണയകവിതകള്‍

ബാക്കിപത്രം  

നമുക്ക് മുഖത്തോടുമുഖം നോക്കിയിരിക്കാം...
കണ്ണുകള്‍ തമ്മില്‍ അടുക്കുമ്പോള്‍ , നിന്‍റെ കണ്ണിന്റെ ആഴങ്ങളിലേക്ക് ഞാന്‍ ഊളിയിടുമ്പോള്‍,
നീ കരുതുന്നുണ്ടാവും,
ഞാന്‍ എന്തു വിഡ്ഢിയാണെന്ന്...
************
കണ്ണുകളിലൂടെ ഞാന്‍ ഊളിയിട്ടത്
നിന്‍റെ മനസ്സിന്‍റെ ആഴങ്ങളിലേക്കായിരുന്നു...
ആ മനസ്സിന്‍റെ ആഴങ്ങളില്‍
ചതികള്‍ പതുങ്ങിയിരിക്കുന്ന ആഴികളുണ്ടെന്നു
ഞാന്‍ തിരിച്ചറിഞ്ഞില്ല...


up
1
dowm

രചിച്ചത്:അനീസ്‌ അജ്മല്‍ എം. പി
തീയതി:11-06-2012 02:28:19 PM
Added by :aneesajmal
വീക്ഷണം:275
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me