വളപ്പൊട്ടുകള്‍  - പ്രണയകവിതകള്‍

വളപ്പൊട്ടുകള്‍  

എന്‍റെ ഉള്‍കയ്യില്‍ വളപ്പൊട്ടുകളുടച്ച്
നിന്‍റെ സ്നേഹം അളക്കുമ്പോയൊക്കെയും
ആ സ്നേഹത്തിന്‍റെ അളവുകണ്ട്
ഞാന്‍ അത്ഭുതം കൂറുമായിരുന്നു...
അപ്പോള്‍ നിന്‍റെ കണ്ണുകളില്‍ വിടരുമായിരുന്ന സന്തോഷം,
വളപ്പൊട്ടുകള്‍കൊണ്ട് സ്നേഹം അളന്നെടുക്കുന്ന
നാട്ടുനടപ്പിനെ തോല്‍പ്പിച്ചെന്നുള്ള അഹങ്കാരം മാത്രമായിരുന്നു....


up
0
dowm

രചിച്ചത്:അനീസ്‌ അജ്മല്‍. എം. പി
തീയതി:11-06-2012 02:42:21 PM
Added by :aneesajmal
വീക്ഷണം:454
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me