പാഠം പഠിക്കേണ്ടവർ - മലയാളകവിതകള്‍

പാഠം പഠിക്കേണ്ടവർ 

പണത്തിന്റെ കൊതിയന്മാർ
പാടെ പൊളിച്ചടക്കീടുന്ന
വമ്പന്മാർ...
പാഴക്കീടുന്നീ പുഴകളും കാടുകളും
പ്രകൃതിയെ തന്നെയും....
പടു വിഡ്ഢികൾ പാടെ തുലഞ്ഞവർ
പാമരർ പാഠങ്ങളേറെ
പഠിക്കേണ്ടവർ.........


up
0
dowm

രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:17-06-2018 09:31:00 AM
Added by :khalid
വീക്ഷണം:80
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :