എല്ലാവരും പെട്ടന്ന് ..... - തത്ത്വചിന്തകവിതകള്‍

എല്ലാവരും പെട്ടന്ന് ..... 

വക്രതയിലും
വഞ്ചനയിലും
സമ്മർദത്തിലും
അസൂയയിൽ
കലുഷമായ
'മനശുദ്ധിയിൽ'
യോഗ യെങ്ങനെ
ഏകാഗ്രമാകും.

ചലനങ്ങളും
സ്പന്ദനങ്ങളും
മനസ്സിലൊരു
തീപ്പൊരിയിൽ
ശരങ്ങൾ പോലെ
ത്രസിപ്പിക്കുന്ന
ക്രൂര വിനോദം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:21-06-2018 05:37:22 PM
Added by :Mohanpillai
വീക്ഷണം:91
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me