സാക്ഷരത - തത്ത്വചിന്തകവിതകള്‍

സാക്ഷരത 

സാക്ഷരതയെന്നാൽ
ജ്ഞാനസമ്പാദനം.
വെറുതെ വായിക്കാൻ
അക്ഷരമറിഞ്ഞാൽ
അറിവിനുനേരെ-
കൊഞ്ഞനം കുത്തുന്ന
അജ്ഞതയെ പോലെ.
അറിയുവാനുള്ള
കഴിവിനു വായും
വരയും കൂട്ടായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:21-06-2018 05:28:24 PM
Added by :Mohanpillai
വീക്ഷണം:75
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :