കവിത  - ഇതരഎഴുത്തുകള്‍

കവിത  

കവിത കണ്ടു കവിത വന്നു
ചെമ്പക പൂ വെല്ലും കവിതയാണെന്റെ കൂട്ടു
ചന്ദ്രിക പോലൊളി തൂകി നില്കും കവിതയാണെന്റെ ജീവൻ
കവിതയിൽ കവിത പുനർജനിച്ചു
കവിതയുമായി കാലം കഴിയവേ കവിതകളെത്ര
ഉടലെടുത്തു
വിഷയങ്ങല്ലാത്ത വിഷയങ്ങളെ ചൊല്ലി
വിഷയങ്ങളുണ്ടാക്കി വിഷമയമാക്കി
കവിതയിൽ നിന്നും കവിത വിരിഞ്ഞു
വിരിഞ്ഞ കവിതയോ പൂത്തുലഞ്ഞു


up
0
dowm

രചിച്ചത്:മുരളീധരൻ പി എൻ
തീയതി:22-06-2018 04:36:44 PM
Added by :MURALIDHARAN P N
വീക്ഷണം:119
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :