സുഖമോ? - തത്ത്വചിന്തകവിതകള്‍

സുഖമോ? 

സ്വന്തം കീശ യിലുള്ള
കാശുകൊടുത്തസുഖം
വാങ്ങുന്നമലയാളി
ഇനിയും പഠിക്കാതെ.

വിഷമുള്ള പച്ചക്കറിയും
കുത്തിവച്ച പഴങ്ങളും
ഫോർമലിനിട്ട മൽസ്യങ്ങളും
'സുനാമി' ഇറച്ചിയും
തടസ്സമില്ലാതെ
അതിർത്തി കടന്നു വരുമ്പോൾ
ആയുസ്സു ചോരുന്നതറിയാതെ
അയൽവക്കത്തെ തമിഴകവും
തെലുങ്കനും കീശ നിറച്ചു പുഞ്ചിരിയിൽ.up
0
dowm

രചിച്ചത്:മോഹൻ
തീയതി:23-06-2018 06:19:31 PM
Added by :Mohanpillai
വീക്ഷണം:91
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me