അച്ഛനായ് - തത്ത്വചിന്തകവിതകള്‍

അച്ഛനായ് 

അച്ഛനെ വിട്ടൊരു
ജീവിതം ദുസ്സഹം.
കർക്കശ്ശനെങ്കിലും
അച്ഛന്റെ സാമിപ്യം
വിളിച്ചറിയിക്കും
വീടിന്റെ സുരക്ഷ.
അച്ഛന്റെ ശിക്ഷകൾ
ഭാവിക്കു ശിക്ഷണം.
അച്ഛനും അമ്മയും
വഴി വിട്ടു പോയാൽ
'അമ്മ മൃദുതത്വും
അച്ഛന്റെ ഉറപ്പും
ഇരുവഴികളിൽ
കുത്തഴിഞ്ഞു കുലം.

ഇളവുകളില്ലാതെ
ഇണകൾ പിരിയും
മികവുകളില്ലാതെ
മിഴിച്ചൊരുലോകം


up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-06-2018 07:41:25 PM
Added by :Mohanpillai
വീക്ഷണം:87
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :