ലയം - തത്ത്വചിന്തകവിതകള്‍

ലയം 

നിന്റെ സ്വപ്‌നങ്ങൾഎന്നിൽ ലയിക്കുമ്പോൾ
എന്റെ സ്വപ്‌നങ്ങൾനിന്നിൽ ലയിക്കുമ്പോൾ
സ്വർലോകത്തിൽ നിന്നൊഴുകിച്ചേരുന്ന
ഭഗീരഥന്റെ മഹാനദികളായ്
മുനമ്പുകൾ തീർത്തു മഹാസമുദ്രം
വരേയ്ക്കും വറ്റാത്തദീർഘ നാളമായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-06-2018 07:19:45 PM
Added by :Mohanpillai
വീക്ഷണം:49
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me