സേവനം  - തത്ത്വചിന്തകവിതകള്‍

സേവനം  

സമയബന്ധിതമെന്നതു-
സമയ പരിധിയില്ലാതെ.
പറയുന്ന അധികാരികൾ
പറഞ്ഞു തള്ളുന്നതല്ലാതെ
താഴേക്കിടയിലുള്ളവർക്കു-
താങ്ങാകേണ്ട 'സേവകനെ'ന്ന
യജമാനൻ വെള്ളം കുടിപ്പിച്ചു -
യഹോവയുടെ കനിവുള്ള
പരീക്ഷകൾ നടത്തും പടികൾ
പലവട്ടം ആശ്രയം തരുന്ന-
ക്യു നിൽക്കാൻ മാത്രമായ്‌, കാത്തുനിന്നു -
കോറം തികയാത്ത നിരാശയിൽ.




up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-06-2018 05:28:11 PM
Added by :Mohanpillai
വീക്ഷണം:229
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :