ഊഴം  - തത്ത്വചിന്തകവിതകള്‍

ഊഴം  

നിരാശയുടെ പടുകുഴിയിൽ
ആരാധകർ ആഴമളക്കുമ്പോൾ
പരാജയത്തിൽ മുങ്ങി തപ്പണം
വിജയത്തിന് സ്വപ്നം കാണണം.

ഇന്നലത്തെ പരാജയത്തിൽ
ഇന്നേക്ക്‌സ്വപ്നം കണ്ടില്ലെങ്കിൽ
ഇന്നത്തെ വിജയം കാണാതെ
ആശ നശിച്ചു ദുരന്തത്തിൽ.

പെനാൽറ്റി പാഴാക്കിയ വിഷാദം
മറി കടന്ന ടുത്ത കളിയിൽ
ഗോളടിച്ചു ജയിച്ച മെസ്സിക്കു-
വീണ്ടെടുത്ത ശുഭാപ്തിവിശ്വാസം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-06-2018 07:22:41 PM
Added by :Mohanpillai
വീക്ഷണം:74
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :