കരുത്തർ  - തത്ത്വചിന്തകവിതകള്‍

കരുത്തർ  

കട്ടു കൂട്ടുന്ന മുതലിൽ
നക്കാപ്പിച്ച സഹായിച്ചു-
വായടപ്പിച്ചു തന്ത്രത്തിൽ
സ്ഥാനമാനങ്ങളിലെത്തും
നല്ലവനെന്ന ഭാവത്തിൽ
സ്തുതിപാഠകരേം കൂട്ടീ.

കച്ചവടമെന്നപേരിൽ
നല്ലവൻ ചമയുന്നവർ
എല്ലാം തിരിച്ചുപിടിക്കാൻ
നിയമം മരവിപ്പിച്ചു
കുറ്റങ്ങളൊതുക്കുവാൻ
സമൂഹത്തിന് വെല്ലുവിളിയായ്‌
.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:28-06-2018 06:40:16 PM
Added by :Mohanpillai
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me