അർഥം
അർഥം അനർത്ഥമാകും
വാക്കും പ്രവർത്തനവും
മുഴുവനാകാതെയും
വർധനയില്ലാതെയും
ഉച്ചാരണത്തിലും
ഉത്പാദനത്തിലും
സ്ഫുടമല്ല
രസമല്ല
വളച്ചൊടിച്ചും
വളരാതെയും
ഭാഷയും
സമ്പത്തും,
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|