എ+
നഷ്ടം സഹിക്കാതെ
ലാഭം കയ്യുന്നവർ.
സ്റ്റോക്ക് മാർക്കറ്റ് നോക്കി അച്ഛനും
എ+ നോക്കി അമ്മയും
എല്ലാത്തിലും എ+ വാങ്ങി മക്കളും
പക്ഷെ ജീവിതത്തിൽ എ+
എന്തോ പന്തികേടിൽ
ദുഖങ്ങളറിയിക്കാതെ
പരാജയമറിയിക്കാതെ
പൊരുത്തമറിയാതെ
പെരുത്ത സന്തോഷത്തിൽ .
അച്ഛന്റെയും അമ്മയുടെയും
അഭാവമറിയാതെ
കാലിടറി വീഴുമ്പോളൊച്ച -
വയ്ക്കാനറിയാതെ
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|