അതീവ രഹസ്യം   - തത്ത്വചിന്തകവിതകള്‍

അതീവ രഹസ്യം  

എന്തെന്നറിയാതെ
എവിടേക്കെന്നറിയാതെ
ആരെയും മുഖം നോക്കാതെ
അന്ത്യം കുറിക്കുമ്പോൾ
തിരശീലയിട്ടു
പിന്നെയൊരിക്കലും
മടങ്ങിയെത്താത്ത
രഹസ്യമാണ് നീ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-07-2018 07:31:46 PM
Added by :Mohanpillai
വീക്ഷണം:91
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :