നനയാതെ  - തത്ത്വചിന്തകവിതകള്‍

നനയാതെ  

മഴ തന്ന വിനയോർത്തു നിൽകുമ്പോൾ
വീണ്ടും മഴതന്നെ, ഒലിച്ചുപോയിട്ടും
കരുണയില്ലാതെ പെയ്യുന്ന കാർമേഘം
ഒളിഞ്ഞും തെളിഞ്ഞും തുടരുന്നു വേട്ടയാടൽ.
മഴയില്ലാത്ത ദിവസ്സങ്ങളില്ല, കരുത്തില്ലാതെ
ഒലിച്ചുപോകുന്ന മനസ്സും ശരീരവും
കാത്തിരിക്കുന്നു നനയാത്ത തുണിയിൽ
പൊതിഞ്ഞു മറ്റൊരു സ്വാതന്ത്ര്യത്തിനായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-07-2018 07:20:47 PM
Added by :Mohanpillai
വീക്ഷണം:117
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :