ശരങ്ങൾ  - തത്ത്വചിന്തകവിതകള്‍

ശരങ്ങൾ  

വർണ പ്രതിഭകളായ്
ശരപഞ്ജരങ്ങളായ്‌
പൊതിഞ്ഞു നടക്കുന്ന
പ്രതിമകൾക്കുള്ളിൽ
പുത്തൻ പരിഷ്കാര-
മെന്തെന്ന ആകാംക്ഷയിൽ
വഴങ്ങാതെവരുമ്പോൾ
മാനവസംസ്കാരത്തിന്റെ
ചുടലക്കരങ്ങേറുന്നു
നൂറ്റാണ്ടിന്റെ പ്രതീക്ഷകൾ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-07-2018 05:42:50 PM
Added by :Mohanpillai
വീക്ഷണം:87
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :