മോചനം  - ഇതരഎഴുത്തുകള്‍

മോചനം  

പ്രതികാരാഗ്നി ജ്വലിച്ചു പടർന്നു
തടവറ തന്നിലേകാന്തതയിൽ
മറുത്തു ചൊല്ലാൻ വാക്കുകളില്ല
പടുത്തുയർത്താൻ ആശകളില്ല
നാളുകളിങ്ങനെ എണ്ണിത്തീർത്തു .
മോചന സമയവുമാഗതമായി


up
0
dowm

രചിച്ചത്:പി എൻ നമ്പൂതിരി
തീയതി:13-07-2018 11:46:43 AM
Added by :MURALIDHARAN P N
വീക്ഷണം:18
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me