സ്വവർഗരതി  - തത്ത്വചിന്തകവിതകള്‍

സ്വവർഗരതി  

പുരാണപാരമ്പര്യത്തിൽ
സംഹാരമൂർത്തിയുടെ
ദാഹമടക്കാൻ സ്ഥിതി -
കർത്താവുമങ്കയായതും
മകനെ പൂജിക്കുന്നതും
തീർത്ഥാടകർക്കും
ആരാധിക്കുന്നവർക്കും
സ്വവർഗ്ഗരതിയുടെ നീതി
അറിയാതെ പോയതും
അപമാനമായതുമെങ്ങനെ?


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-07-2018 06:01:55 PM
Added by :Mohanpillai
വീക്ഷണം:75
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me