മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
മഴ മാറാതെ
മനസ്സും ശരീരവും
മഴയുടെ പ്രഹരത്തിൽ
ഭൂമിയും സൂര്യനും
മഴയുടെ പ്രഹരത്തിൽ
ജൈവവും അജൈവവും
പൊരുത്തപ്പെടാതെ
കാലം വരുത്തുന്ന
തീരാത്ത ദുരന്തം.
സൂര്യനെ കാണാതെ
ഭൂമിയെ കാണാതെ
വെള്ളം മാത്രം കണ്ടു
ദിവസങ്ങളോളം
0
രചിച്ചത്:മോഹൻ
തീയതി:14-07-2018 11:23:43 AM
Added by :
Mohanpillai
വീക്ഷണം:122
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :