ആരംഭം        
    ഞാനാദ്യമായി നിന്നെ കണ്ടതെവിടെയാണ് 
 ഇരുണ്ട ആദിയില്‍ ,ആ പേമാരിയുടെ 
 കാലത്തിലയിരിക്കണം................
 കാരണം 
 ജീവന്റെ തുടിപ്പ്  എന്നെ നനയിച്ചപ്പോലാണ് 
 ഞാന്‍ ആ മഹാ നിദ്രയില്‍നിന്നുണര്‍ന്നത് 
 
  ചുവന്ന പട്ടു നൂലിന്റെ 
 വേരറ്റ നാളില്‍
   
  ശ്വസമാന്നാദ്യമായ് നെഞ്ചില്‍ 
 തറച്ച നാളില്‍  
                                     
  വെളിച്ചവും ഇരുളും കണ്ണില്‍  തറച്ച
 
  ചിരിയില്‍ കുതിര്‍ന്ന കണ്ണീരിന്‍റെ നാളില്‍
 
 പൌരുഷമായ് ഞാന്‍ കരഞ്ഞ നാളില്‍ 
 
 അതെ ...............  
 ഞാനൊരാണായി   പിറന്ന നാളില്‍ ............... 
 
 എന്‍റെ പ്രണയത്തിനാരംഭം അവിടയാണ് 
 ജന്മത്തിനാരംഭം അവിടയാണ്..........................   
 
 
   
      
       
            
      
  Not connected :    |