ചാവേര്‍
നിന്‍റെ കൈ
എന്‍റെ പോക്കറ്റിലേക്കു
നുഴഞ്ഞു കയറുന്നത്
ഞാനറിയുന്നു
എന്‍റെ പേഴ്സ്
മെല്ലെ നീ
കവരുന്നതും .
എന്നിട്ടും
എന്തിനാണ് ഞാന്‍
ഉറക്കം നടിച്ചു ഈ
തീവണ്ടി മുറിയില്‍
അനങ്ങാതിരിക്കുന്നത്?
വേഗമാകട്ടെ
നീയതൊന്നു
സ്വന്തമാക്കിയിട്ടു വേണം
എനിക്ക്
പുറത്തു കടക്കുവാന്‍ !
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|