മരണക്കിണർ  - തത്ത്വചിന്തകവിതകള്‍

മരണക്കിണർ  

വെള്ളത്തിന്റെ കെടുതികളോരോന്നായി
അരങ്ങേറുമ്പോൾ
നഷ്ടങ്ങളേറെ കൊയ്തുകൊണ്ടിരിക്കുമ്പോൾ
പെയ്തിറങ്ങിയീനാട് കടലിൽ പതിക്കുമ്പോൾ
വില്ലന്മാർ നിയമം മറികടന്നു വീണ്ടുമൊരുക്കുന്ന
പാതാളങ്ങളിനിയും തടഞ്ഞില്ലെങ്കിൽ
പരശുരാമൻ മഴുവെറിഞ്ഞിടം ഒന്നാകെ
അറബിക്കടൽ വിഴുങ്ങും,കുഴിച്ചെടുത്ത ലാഭവീതം
അസ്തമനത്തിലെ മരണക്കിണറുപോലെ

up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-07-2018 07:27:48 PM
Added by :Mohanpillai
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me