വീട് വിട്ട്  - തത്ത്വചിന്തകവിതകള്‍

വീട് വിട്ട്  

സൂര്യ വെളിച്ചം കാണാതെ
മഴമേഘം കറുത്തിട്ടു
മാനത്തുനിന്നും പൊഴിഞ്ഞു
ഭൂമിക്കുതാങ്ങാനാവാതെ
മാസങ്ങളോളം പിന്നിട്ടു
കർക്കടക പഞ്ഞത്തിലേക്ക്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-07-2018 07:12:32 PM
Added by :Mohanpillai
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :