മരപ്പാവ  - തത്ത്വചിന്തകവിതകള്‍

മരപ്പാവ  

വെള്ളക്കെട്ടിലേയും
തീ കുണ്ഡത്തിലെയും
മാലിന്യത്തിലെയും
ലാഭ നഷ്ടത്തിലെ
കണക്കു കൂട്ടലിൽ
ജീവിതം വെറുത്തു
മരണം തേടുന്ന
മരപ്പാവപോലെ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-07-2018 06:57:57 PM
Added by :Mohanpillai
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :