125  കോടി  - തത്ത്വചിന്തകവിതകള്‍

125 കോടി  

30 കോടി തൊട്ടു കൂടാത്ത ഹിന്ദുക്കളും
20 കോടി ഹിന്ദുക്കളായിരുന്നവരും
പിന്നെ ഹിന്ദു മതേതരത്വവാദികളും
ചാതുർവർണ്യത്തിന്റെ വക്താക്കളെ
പടിയിറക്കുന്ന കാലം നിശ്ചയിക്കും
ജനാധിപത്യത്തിന്റെസുവർണകാലം


up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-07-2018 06:16:55 PM
Added by :Mohanpillai
വീക്ഷണം:75
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :