പ്രവാസിയുടെ  പ്രാണൻ  - മലയാളകവിതകള്‍

പ്രവാസിയുടെ പ്രാണൻ  

പ്രാണൻ വെടിഞ്ഞാലും പണമാക്കി മാറ്റിടാം
പാവം പ്രവാസിതൻ പ്രയാസങ്ങളേറ്റിടാം
പ്രാണരാം പ്രിയരെ പിരിഞ്ഞവർക്കിങ്ങനെ
പിടഞ്ഞൊന്നുടുങ്ങിടാൻ നികുതിയും ചുമത്തിടാം


up
0
dowm

രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:23-07-2018 09:11:00 AM
Added by :khalid
വീക്ഷണം:97
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me