റുവാണ്ട  - തത്ത്വചിന്തകവിതകള്‍

റുവാണ്ട  

പശുവിനെ തിന്നാത്തവരും
പശുവിനെ പോറ്റുന്നവരും
പശുവേറെയുള്ളനാട്ടിൽ
പശുവിനെ തിന്നുന്നവർക്
പശുവിനെ കൊണ്ടുകൊടുത്താൽ
പശുവിന്റെ ജീവനെടുത്താൽ
പശുവിനെക്കൊല്ലുന്നവരെ
പശുപാലകന്മാരെന്തു ചെയ്യും?


up
0
dowm

രചിച്ചത്:മോഹൻ
തീയതി:23-07-2018 06:16:32 PM
Added by :Mohanpillai
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :