പ്രവാസികൾ ഞങ്ങൾക്കായ് - മലയാളകവിതകള്‍

പ്രവാസികൾ ഞങ്ങൾക്കായ് 

അറബിക്കടലും കടന്നു
ആഹ്ലാദമൊക്കെയും വെടിഞ്ഞു
ആരവങ്ങളിൽ നിന്നൊഴിഞ്ഞു
ഉറ്റവരാരുമില്ലാത്തവരായിട്ട്
ഉണർന്നങ്ങിരിക്കുന്നു ഊണും വെടിഞ്ഞു

പകലന്തിയോളത്തിൽ പാടുപെടുന്നു
ഉറ്റവർക്കായെന്നും ഉരുകിയൊലിക്കുന്നു
എരിഞ്ഞടങ്ങുംവരെ വെളിച്ചം വിതറുന്നു
പ്രാർത്ഥനകളെന്നുമീ പ്രവാസികൾക്കേകണേ
പ്രാണൻ വെടിയുംവരെ പിന്തുണയേകണേ


up
0
dowm

രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:25-07-2018 09:43:27 AM
Added by :khalid
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me