വട്ടത്തിൽ  - തത്ത്വചിന്തകവിതകള്‍

വട്ടത്തിൽ  

നഷ്ടത്തിലായാലും
കഷ്ടത്തിലായാലും
ഇഷ്ടത്തിലായതു
വട്ടത്തിലാകുന്നു.
ശമ്പളം കൂടുതൽ
കിമ്പളം കൂടുതൽ
ഇമ്പത്തിലൊരുക്കും
കമ്പത്തിലാണിന്നു
വമ്പന്മാരെല്ലാരും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-07-2018 08:34:15 PM
Added by :Mohanpillai
വീക്ഷണം:37
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :