| 
    
         
      
      ചില രാഷ്ട്രീയകാർ       
വീണ്ടും തിരഞ്ഞെടുപ്പടുത്ത നേരം  വോട്ടുചെയ്യാൻ
 എന്റെ നോട്ടിന്റെ എണ്ണം എത്ര ഉണ്ട്    അച്ഛനും അമ്മക്കും പാതി പാതി
 മകൾക്കു പതിനെട്ടും ആയതില്ല
 ആശാന് പൂശാൻ   നേതാവ് വന്നു
 കാലം  കഴിഞ്ഞപ്പോൾ  മന്ത്രിയായി  മന്ത്രിക്കു മാറ്റം പലതുമായി  ആശാനെ കണ്ടപ്പോൾ വീശലില്ലാ
 ജപ്തിക്കു വെച്ച് വീടിന്റെ   പേപ്പറുമായി  ആശാന് മന്ത്രി കണ്ടനേരം
 ഊറി ചരിച്ചു നരഭോജി പോലെ
 
 
 
      
  Not connected :  |