രോഗത്തിന്റെ  യാത്ര - മലയാളകവിതകള്‍

രോഗത്തിന്റെ യാത്ര 


ഉപ്പിട്ടുരച്ചെടുത്ത അമ്മ തന്ന
മുളകുചമ്മന്തി
അതിനോളം വരില്ല
പൊരിച്ച കൊഴിയും
കരിച്ച ചെമ്മീനും
പിന്നെ ജീവൻ ഉണ്ടായിരുന്ന
അവരുടെ സഹജീവിയും
ഇന്ന് ഓർമയിൽ ചിരിക്കാൻ ആശുപത്രിയിൽ വരാന്തകൾ
മാത്രം മതിയിരുന്നു എനിക്ക്


up
0
dowm

രചിച്ചത്:ആഷിക്
തീയതി:26-07-2018 11:04:43 PM
Added by :Ashik
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me