എപിജെ അബ്‌ദുൾ കലാം  - മലയാളകവിതകള്‍

എപിജെ അബ്‌ദുൾ കലാം  


ഷിലോങിന്റെ നാട്ടിലായി
പട്ടിണിക്കാരന്റെ തൊട്ടിലിലും
സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചവൻ യാത്രയായി
പൂച്ചെണ്ടു കൊണ്ടവൻ പുഞ്ചിരിച്ചു
ഇന്ത്യക്കു പൊൻതൂവൽ നൈതടുത്തവൻ
ഇന്നുമാറാകാത്ത ഒരോർമയായി
നേർവഴികാട്ടിയ നാഥാ
നിന്റെ നേർത്തകരണങ്ങളിൽ
തൊട്ടുകൊള്ളട്ടെ ഞാൻ
വിജനമായെന്റെ വീഥികളിൽ
വിജയം നിറയ്ക്കുവാൻ ഓർത്തുകൊള്ളട്ടെ ഞാൻ


up
0
dowm

രചിച്ചത്:ആഷിക്
തീയതി:27-07-2018 09:32:39 AM
Added by :Ashik
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :