പ്രണയത്തിന്റെ ഓർമക്കായി - പ്രണയകവിതകള്‍

പ്രണയത്തിന്റെ ഓർമക്കായി 


പുഷ്പിച്ച പൂക്കളെ
നിങ്ങൾക്കു കൊഴിയുന്ന
പാതകൾ അന്യമല്ല
പ്രണയം നുകർണവൾ
എന്റെ മാറുപിളർന്നത്
ആർക്കുവേണ്ടി
നിദ്രയിൽ
സ്വപ്നങ്ങൾ കോർത്തവളേ
എന്റെ രക്തത്തിൽ
കുതിർന്ന
ഒരു പുഷ്പചക്രം
പണിതുകൊള്ളു


up
0
dowm

രചിച്ചത്:ആഷിക്
തീയതി:27-07-2018 10:49:53 AM
Added by :Ashik
വീക്ഷണം:476
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :