സുരക്ഷക്കായ്  - തത്ത്വചിന്തകവിതകള്‍

സുരക്ഷക്കായ്  

അടുക്കളയിൽ നിന്ന്
ഹോട്ടലിലേക്കുള്ള
ദൂരം മടുത്തവർ
ഹോട്ടലിൽനിന്നും
അടുക്കളയിലേക്കുള്ള
ദൂരം മടുക്കാതെ
തിരിച്ചെത്തുന്ന കാലം
വിദൂരമാവില്ല
രോഗവിമുക്‌തിക്കായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-07-2018 07:43:06 PM
Added by :Mohanpillai
വീക്ഷണം:49
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :