ഇഷ്ടം - പ്രണയകവിതകള്‍

ഇഷ്ടം 

ഇഷ്ടമാണെനിക്ക് മഴയോട്
എങ്കിലും കുട ചൂടി ഞാൻ
വെയിലെനിക്കിഷ്ടമാണ് എങ്കിലും
തണൽ തേടി ഞാൻ
കാറ്റെനിക്കിഷ്ടമാണ് എങ്കിലും
ജനാലയടച്ചു ഞാൻ
തിരയെനിക്കിഷ്ടമാണ് എങ്കിലും
അകന്നു നിന്നു ഞാൻ
എനിക്കുറച്ചു തന്നെ പറയാം
നിന്നെ എനിക്കിഷ്ടമാണ്


up
0
dowm

രചിച്ചത്:സാം
തീയതി:27-07-2018 11:16:47 PM
Added by :Shamseer sam
വീക്ഷണം:451
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :