നീ  - പ്രണയകവിതകള്‍

നീ  


നേർത്ത തണുപ്പിൽ അലിഞ്ഞാ
മഴത്തുള്ളിപോലെ ഇടറിയ ഓർമകളായി
നീയുണ്ടായിരുന്നോ
മഴയിൽ
എന്റെ ശിരസിൽ അമർന്ന ഈറൻ തോർത്തിയെടുക്കുവാൻ നിന്റെ ഓർമ്മകൾ മാത്രം മതിയായിരുന്നു

കാത്തിരിപ്പിന്റ ആർദ്രതയിൽ ഞാൻ അമർന്നു പോയെങ്കിലും
നിന്റെ മിഴികളിൽ ഒഴുകിയ കണ്ണുനീരത്രയും എന്റെ രക്തമായിരുന്നു നിറമില്ലാത്ത കലർപ്പില്ലാത്ത രക്തം


up
0
dowm

രചിച്ചത്:ആഷിക്
തീയതി:29-07-2018 01:43:40 AM
Added by :Ashik
വീക്ഷണം:514
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :