തെറ്റുകൾ  തേടുക  - തത്ത്വചിന്തകവിതകള്‍

തെറ്റുകൾ തേടുക  


തെറ്റിനെ തെറ്റുകൊണ്ടു നായികരിക്കുവാൻ നിനക്ക് കഴിഞ്ഞേക്കാം
എന്നാൽ അതിൽ
തെറ്റിന്റെ ആവർത്തനം മാത്രമേ ശേഷിക്കു
ശെരിയിലേക്ക് അടുക്കുമ്പോൾ
തോൽവിയുടെ ചാട്ടവാറടിയുടെ പാടുകൾ ഒരുപാടുകാണാം


up
0
dowm

രചിച്ചത്:ആഷിക്
തീയതി:29-07-2018 01:51:36 AM
Added by :Ashik
വീക്ഷണം:100
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :