താമസം  - തത്ത്വചിന്തകവിതകള്‍

താമസം  

കുത്തിക്കീറികൊന്നിട്ടും
നാട്ടുകാർപിടിച്ചിട്ടും
കുറ്റക്കാരനുവേണ്ടി
പഴുതുകളടക്കാൻ
കാലതാമസങ്ങളും
അന്വേഷണങ്ങളും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-08-2018 07:35:55 PM
Added by :Mohanpillai
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :