മുലപ്പാൽ  - തത്ത്വചിന്തകവിതകള്‍

മുലപ്പാൽ  

മാമ്പഴത്തിലെ മഞ്ഞപോലെ
മുലപ്പാലിൻ മഞ്ഞ വലിച്ചു-
കുടിച്ചവർ പേശിബലത്തിൽ
കോശങ്ങളിലെകൊളസ്‌ട്രോളിന്
കരുത്തുകൂട്ടി ജീവിതത്തിൽ
ശുഭാപ്തിവിശ്വാസമുണ്ടാക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-08-2018 08:11:04 PM
Added by :Mohanpillai
വീക്ഷണം:77
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :