പ്രകൃതിക്ക്  - മലയാളകവിതകള്‍

പ്രകൃതിക്ക്  

മഴയോ,
മലയോളം വെള്ളം,
വെള്ളപ്പൊക്കം,
മഴ നിലച്ചാൽ
മരണപ്പാച്ചിൽ,
വരണ്ടൊരീ
വിണ്ട ഭൂമിയിൽ
തുള്ളിക്കുടിനീരിനായ്...
ഓർക്കണം
ഈ പ്രകൃതിതൻ
വികൃതികളോരോന്നും..
പഠിക്കണം
നാം പാഠങ്ങളോരോന്നും
പ്രവർത്തിക്കണം
നാം പ്രകൃതിതൻ
നന്മക്കായ്....


up
0
dowm

രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:04-08-2018 09:09:19 AM
Added by :khalid
വീക്ഷണം:61
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me