എന്റെ കവിതകൾ - മലയാളകവിതകള്‍

എന്റെ കവിതകൾ 

വൃത്തിയില്ലാത്ത അക്ഷരക്കൂട്ടങ്ങൾ ചിതറി വീഴുന്നതാണെന് കവിതകൾ.....
മനസ്‌പറയുന്ന നേരങ്ങളിൽ അത് അക്ഷരങ്ങളായ് മഷിയായ് കടലാസുതാളുകളിൽ ഉണറാതുറങ്ങുന്നു.
നേരറിയാതെ എഴുതുന്നു ഞാൻ ...എഴുത്തുമ്പോഴൊക്കെയും ശരി എന്റേതാകുന്നു...എന്റെ ചിന്തകൾ എന്റെ നേരാകുന്നു......ചിന്തകളിൽ ഞാൻ സ്വാര്ഥനായ് മാറുന്നു.

എന്റെ നേരുകൾ കേള്കാത്തവർക്കായി എന്റെ പേന ഈ താളിൽ ചലിക്കുന്നു.

ശബ്ദകാഹാലമില്ലാതെ നേരുകൾ ശാന്തമായി കടലാസ്സിൽ മയങ്ങട്ടെ.....


up
0
dowm

രചിച്ചത്:ശ്യാം ദേവദാസ്
തീയതി:04-08-2018 01:52:07 PM
Added by :Syam Devadas
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)