വയ്യാതെ  - തത്ത്വചിന്തകവിതകള്‍

വയ്യാതെ  

അറിയാമെന്ന സംശയത്തിൽ
നോക്കി കടന്നു പോകുന്നവർ
പഴയ കൂട്ടാരും നാട്ടാരും.
ഹൃദയ മർമരങ്ങളിലെ
താളത്തിലൊതുങ്ങിവാർദ്ധക്യം
മൂക സങ്കല്പങ്ങളുമായി.
മരണത്തെ വെല്ലുവിളിച്ചു-
നിസ്സഹായതതുണയായി.
ഒരുപാട് പാടുപെട്ടവർ
ഒന്നുമേ ചെയ്യാൻ വയ്യാതെ
ഒരിക്കൽ ഒറ്റപെടുമ്പോൾ
കയ്യും കാലും വിറച്ചുള്ളിൽ
ഒതുങ്ങി കണ്ണീരില്ലാതെ.




up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-08-2018 06:18:24 PM
Added by :Mohanpillai
വീക്ഷണം:29
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me