ഇണക്കിളികള്‍ - പ്രണയകവിതകള്‍

ഇണക്കിളികള്‍ 

പുലര്‍കാലത്തിന്‍ അരുണിമയിലിന്നു
നിന്‍ മുഖം തേടവേ
പുഞ്ചിരിയാലെന്നെ നീ തഴുകവേ
ഞാനൊരു മഞ്ഞുതുള്ളിയായ് നിന്‍
സ്നേഹ സ്പര്‍ശത്തിലലിയാം
മഴ തോര്‍ന്നോരീ പുലര്‍കാലേ
കൊക്കുരുമ്മുമിണക്കിളികളായി
പൊന്‍ തുവലാല്‍ പാറി പറക്കാം
സ്വപ്നത്തിന്‍ നീലിമയില്‍ ഒന്നിച്ചലിയാന്‍ !


up
0
dowm

രചിച്ചത്:bhavya
തീയതി:29-06-2012 04:40:06 PM
Added by :BHAVYA
വീക്ഷണം:493
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :